BoolokamBoolokam

‘സർക്കാർ വിളിച്ചുവരുത്തിയ പവർകട്ട്; ലോഡ് ഷെഡിങ് പൂർണ്ണമായും ഒഴിവാക്കണം’: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പവർകട്ട് ഇടത് സർക്കാർ വിളിച്ചു വരുത്തിയതെന്ന് ചെന്നിത്തലയുടെ വിമർശനം. കെ എസ് ഇ ബിക്ക് അനാസ്ഥയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിൽ അത്യുഷ്‌ണം ഉണ്ടാകും എന്ന് ഏത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. എന്നിട്ട് പോലും ആവശ്യത്തിന് വൈദ്യുതി വിതരണത്തിന് ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കാതെ ഇരുന്നത് വൈദ്യുത ബോർഡിന്റെ അനാസ്ഥയുടെ അങ്ങേയറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അടുത്ത 25 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!