BoolokamBoolokam

‘ഹോർമൂസിമായി ബന്ധപ്പെട്ട് ഇറാന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കാൻ ആകില്ല’; യുഎഇ

ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കാൻ ആകില്ലെന്ന് യുഎഇ. അയൽരാജ്യങ്ങളെ വഞ്ചിച്ച് ആക്രമണം നടത്തിയവരാണ് ഇറാൻ. അന്താരാഷ്ട്ര താല്പര്യങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് ഹോർമുസിലൂടെ ഗതാഗതം അനുവദിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സംഘർഷം ആരംഭിച്ച് രണ്ട് മാസമായിട്ടും, ഇറാൻ ഉപരോധം കാരണം സുപ്രധാനമായ ഹോർമൂസ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ യുഎസ് നാവികസേന ഇറാനിയൻ അസംസ്കൃത എണ്ണയുടെ കയറ്റുമതി തടയുകയും ചെയ്തു. ഉപരോധം മൂലം ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ 20% സ്തംഭിച്ചു. ഇത് ആഗോള ഊർജ്ജ വിലകൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!