കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നു. ആരാണ് മുഖ്യമന്ത്രി ആവുക എന്ന ചോദ്യത്തിനു മറുചോദ്യവുമായി മുൻ മന്ത്രി കെ ബാബു. ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്?. മുഖ്യമന്ത്രിയെക്കുറിച്ച് മാത്രം ചർച്ച ചെയ്‌താൽ പോരല്ലോ. മുഖ്യമന്ത്രി ആരാകും എന്ന് മെയ് 4ന് ശേഷം ചർച്ച ചെയ്യാമെന്നും അദ്ദേഹം മറുപടി നൽകി. 10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഉണ്ട്. അവർക്ക് ഈ ചർച്ചയോട് താല്പര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റം ആഗ്രഹിച്ചു വോട്ട് ചെയ്ത ജനങ്ങൾക്കും ഈ ചർച്ചയോട് […]
’10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഉണ്ട്, കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രി’; കെ ബാബു
T
TwentyFour NewsSource Link
about 3 hours ago
