BoolokamBoolokam

13 ദിവസം വരെ ബാറ്ററി ലൈഫ്, വമ്പൻ ഫീച്ചറുകൾ; സിഎംഎഫ് വാച്ച് 3 പ്രോ ഇന്ത്യയിലേക്ക്

സിഎംഎഫ് വാച്ച് 3 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി. 2025 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് വാച്ച് 3 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. ജനുവരിയിലാണ് വാച്ച് ഇന്ത്യയിലെത്തുമെന്ന് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്. വിലയും തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഫ്ലിപ്പ്കാർട്ട് റീട്ടെയിൽ പങ്കാളിയായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കളർ ഓപ്ഷനുകളും പ്രധാന സവിശേഷതകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. വാച്ച് 3 പ്രോയ്ക്ക് 1.43 ഇഞ്ച് റൗണ്ട് AMOLED ഡിസ്‌പ്ലേയുണ്ട്, അതിൽ 466 x 466 പിക്‌സൽ റെസല്യൂഷനും, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

13 ദിവസം വരെ ബാറ്ററി ലൈഫ്, വമ്പൻ ഫീച്ചറുകൾ; സിഎംഎഫ് വാച്ച് 3 പ്രോ ഇന്ത്യയിലേക്ക് - TwentyFour News | Boolokam