എക്സിറ്റ് പോളിന്റെ ആവേശത്തിൽ നിന്നും എക്സാക്റ്റ് പോളിന്റെ റിയാലിറ്റിയിലേക്ക് കേരളം എത്താൻ ഇനി മണിക്കൂറുകൾ മാത്രം. കണക്കുകൾ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ച് യു.ഡി.എഫും നേരിയ ഭൂരിപക്ഷത്തിൽ അധികാരം ലഭിക്കുമെന്ന് ഉറപ്പിച്ച് LDF ക്യാമ്പും രംഗത്തുണ്ട്. തൂക്കുസഭ നിർണയിക്കാൻ പാകത്തിന് അക്കൗണ്ട് തുറക്കുമെന്ന മോഹമാണ് ബിജെപി ക്യാമ്പിനുള്ളത്. 5 സംസ്ഥാനങ്ങളിലെ വോട്ടെല്ലാം പെട്ടിയിലായതോടെ പിന്നാലെയെത്തി എക്സിറ്റ് പോളുകളുടെ മുൻവിധി. 71 എന്ന മാജിക്കൽ നമ്പരും കടന്ന് യു.ഡി.എഫ് ക്യാമ്പിന്റെ വിജയം എക്സിറ്റ് പോളുകളുടെ കണക്കിൽ നിരന്നപ്പോൾ കേരളത്തിൽ യു.ഡി.എഫ് ക്യാമ്പ് […]
2021ൽ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിയായോ? അന്നത്തെ പ്രചവനം ഇങ്ങനെയായിരുന്നു
T
TwentyFour NewsSource Link
about 4 hours ago
