ഹ്യുണ്ടായിയുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവി മോഡലായ അയോണിക് 5-ന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന് 55.7 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. ഹ്യുണ്ടായി സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ഇ-ജിഎംപി പ്ലാറ്റ്‌ഫോമാണ് അയോണിക് 5-ന് അടിസ്ഥാനമൊരുക്കിയിരിക്കുന്നത്. ഏറ്റവും വലിയ മാറ്റം 84.0kWh ബാറ്ററി പായ്ക്ക് അവതരിപ്പിച്ചതാണ്. ഇത് പഴയ മോഡലിന്റെ 72.6kWh യൂണിറ്റിന് പകരമായി വന്നു. 690 കിലോമീറ്റർ വരെ റേഞ്ച് ഹ്യുണ്ടായി അവകാശപ്പെടുന്നു. ഇത് നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള EV-കളിൽ ഏറ്റവും ഉയർന്ന റേഞ്ചാണ്. പുതുക്കിയ […]
690 കിലോമീറ്റർ റേഞ്ച്, ഡിസൈനിലും അഴിച്ചുപണി; മുഖം മിനുക്കി അയോണിക് 5 എത്തി
T
TwentyFour NewsSource Link
about 4 hours ago
