BoolokamBoolokam

E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സർക്കാർ; ഇന്ധനനയത്തിൽ നിർണായക മാറ്റം

ഇന്ധനനയത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചത്. നിലവിൽ, രാജ്യം വ്യാപകമായി E20 ഇന്ധനം ഉപയോഗിക്കുന്നുണ്ട്. എഥനോൾ കൂടുതലായി കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. E85 എന്നത് 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. E100 എന്നത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സർക്കാർ; ഇന്ധനനയത്തിൽ നിർണായക മാറ്റം - TwentyFour News | Boolokam