മിത്തല്‍ കുടുംബവും അദാര്‍ പൂനവാലയും രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. കരാര്‍ പ്രകാരം ടീമിന്റെ മൂല്യം 1.65 ബില്യണ്‍ ഡോളറാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഓ അദാര്‍ പൂനാവാലെയുമായി ചേര്‍ന്നാണ് ലക്ഷ്മി എന്‍ മിത്തലിന്റെ വമ്പന്‍ ഏറ്റെടുക്കല്‍. (Mittal family acquires Rajasthan Royals) 2026 മൂന്നാം പാദത്തില്‍ ഇടപാടിന് അന്തിമമാകും. വ്യവസായ പ്രമുഖരായ ലക്ഷ്മി എന്‍ മിത്തല്‍, ആദിത്യ മിത്തല്‍, അദാര്‍ പൂനവാല എന്നിവരുള്‍പ്പെട്ട കണ്‍സോര്‍ഷ്യം രാജസ്ഥാന്റെ മറ്റ് ലീഗുകളിലെ ടീമുകളായ ദക്ഷിണാഫ്രിക്ക […]
IPLല്‍ വീണ്ടും കോടിക്കിലുക്കം; റോയല്‍സിന് പുതിയ രാജാക്കന്മാര്‍;1.65 ബില്യണ്‍ ഡോളര്‍ കരാറില്‍ RRനെ സ്വന്തമാക്കാന്‍ മിത്തല്‍ കുടുംബം
T
TwentyFour NewsSource Link
about 2 hours ago
