Posted On date_range 18 April 2026 9:56 AM IST Updated On date_range 18 April 2026 9:56 AM IST റെയർ ആൻഡ് വാല്യൂബ്ൾ ചിന്തക്കു മാത്രം പ്രസക്തി - സി. മുഹമ്മദ് അജ്മൽ text_fields bookmark_border camera_alt സി. മുഹമ്മദ് അജ്മൽ കോഴിക്കോട്: ആർട്ടിഫിഷൽ ഇന്ററലിജൻസ് കോഴ്സിന്റെ ജോലി സാധ്യതകളെയും കോഴ്സുകളെയും പരിചയപ്പെടുത്തി എക്സ് ആൻഡ് വൈ ലേണിങ് സി.ഇ.ഒ സി. മുഹമ്മദ് അജ്മൽ. എ.ഐ: പ്രെഡിക്ടിങ് ദ നെക്സ്റ്റ് ഇന്റലിജൻസ് എക്സ്േപ്ലാഷൻ എന്ന വിഷയത്തിൽ സംസാരിക്കവെ വിദേശത്തും സ്വദേശത്തുമുള്ള എ.ഐ കോഴ്സുകളെ അദ്ദേഹം പരിചയപ്പെടുത്തി. മാധ്യമം ഉപഹാരം മാധ്യമം ജോയന്റ എഡിറ്റർ പി.ഐ. നൗഷാദ് സമ്മാനിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Only rare and valuable thoughts are relevant - C. Muhammad Ajmal

റെയർ ആൻഡ് വാല്യൂബ്ൾ ചിന്തക്കു മാത്രം പ്രസക്തി
സ
സി. മുഹമ്മദ് അജ്മൽSource Link
22 days ago