സ്വപ്‌നത്തിലെന്ന പോലെയാണ് നടന്‍ വിജയ് യെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. തമിഴ് സിനിമയില്‍ തനിക്ക് വട്ടംവെക്കാനാളില്ലാത്ത സാഹചര്യത്തില്‍ സിനിമാജീവിതം അവസാനിപ്പിച്ചാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. സമീപകാലത്ത് കോളിവുഡിലെ അതികായന്മാരായ രജിനികാന്തും കമല്‍ ഹാസനും ആഞ്ഞുശ്രമിച്ചിട്ടും ഇളക്കം തട്ടാത്ത തമിഴ് രാഷ്ട്രീയത്തില്‍ വിജയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ അത്തരക്കാര്‍ക്ക് തെറ്റ് പറ്റിയെന്ന് തെളിയിച്ചുകൊണ്ടാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയടക്കം തറപറ്റിച്ചുകൊണ്ട് 108 സീറ്റുകളിലാണ് വിജയ്‌യും സംഘവും വിജയിച്ചുകയറിയിരിക്കുന്നത്. മത്സരിച്ച […]
അങ്ങനെ വിജയ്‌യുടെ കാര്യത്തില്‍ ഒരു തീരുമാനമായി; തമിഴില്‍ സിംഹാസനം ഒഴിച്ചിട്ട് താരം
D
DoolNewsSource Link
about 5 hours ago