BoolokamBoolokam

അടിച്ചത് മുംബൈയെ, വീണത് വൈഭവ്; കരീബിയന്‍ കൊടുങ്കാറ്റില്‍ പിറന്നത് വമ്പന്‍ നേട്ടം

D
DoolNewsSource Link
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ ടോട്ടലുയര്‍ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് ലഖ്നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 16 പന്തുകളില്‍ നിന്നുമാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!