ടെഹ്‌റാന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഫോണ്‍ കോള്‍ നിരസിച്ച് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹ്ദി താജ്. ഇറാനിയന്‍ കായിക താരങ്ങളോടും ദേശീയ ഫുട്‌ബോള്‍ ടീമിനോടും കാനഡ കാണിച്ച മോശം പെരുമാറ്റത്തിലുള്ള പ്രതിഷേധമായാണ് നടപടി. കായിക രംഗത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള കാനഡയുടെ ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് താജ് പറഞ്ഞതായി ഫെഡറേഷന്‍ അമീര്‍ മഹതി അലവി പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി വാന്‍കൂവറില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രതിനിധി സംഘം എത്തിയിരുന്നു. എന്നാല്‍ ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ എത്തിയ […]
അപമാനത്തിനുള്ള മറുപടി; കാനഡ പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍ നിരസിച്ച് ഇറാന്‍ ഫുട്‌ബോള്‍ മേധാവി
D
DoolNewsSource Link
about 3 hours ago
