BoolokamBoolokam

അമ്പലപ്പുഴയില്‍ ഇടതിന് തിരിച്ചടി; ജി. സുധാകരന്‍ വമ്പന്‍ ലീഡില്‍

D
DoolNewsSource Link
ആലപ്പുഴ: അമ്പലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായ എച്ച്. സലാമിനെ പിന്നിലാക്കി ജി. സുധാകരന്‍. 2766 വോട്ടുകള്‍ക്കാണ് ജി. സുധാകരന്‍ ലീഡ് തുടരുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും എച്ച്. സലാമിനെ പിന്നിലാക്കി ലീഡ് നേടാന്‍ സുധാകരന് സാധിച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി അരുണ്‍ അനിരുദ്ധനും പിന്നിലാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മണ്ഡലങ്ങളിലൊന്നായിരുന്നു അമ്പലപ്പുഴ. ജി. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കും വിവാദങ്ങളും തുടങ്ങിയത്. സമീപകാലത്തായി അമ്പലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ ഭിന്നതകളും സീറ്റ് നിഷേധിച്ചതുമാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!