ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരത്തില്‍ ശ്രേയസ് അയ്യരുടെ അമിത കണക്കുകൂട്ടല്‍ പിഴച്ചെന്നും സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിട്ടും മാര്‍ക്കസ് സ്റ്റോയിനിസിന് ഓവര്‍ നല്‍കിയത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ശ്രേയസ് അയ്യരുടെ അമിത കണക്കുകൂട്ടല്‍ അല്‍പ്പം പിഴച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. മാര്‍ക്കസ് സ്റ്റോയിനിസിന് അവസാന ഓവര്‍ എറിയേണ്ടി വന്നു. മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, അല്ലെങ്കില്‍ ബാര്‍ട്ട്‌ലെറ്റ് പോലുള്ള പ്രധാന ബൗളര്‍ അത് […]
അവന്റെ അമിത കണക്കുകൂട്ടല്‍ പിഴച്ചു; ശ്രേയസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് സെവാഗ്
D
DoolNewsSource Link
about 3 hours ago
