BoolokamBoolokam

അഹങ്കാരമല്ല വേണ്ടത്, സ്മാര്‍ട്ടായി കളിക്കൂ; ഹര്‍ദിക്കിനോട് റായിഡു

D
DoolNewsSource Link
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫോമില്ലാഴ്മയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ഒരു കരിയറിന്റെ ഒരു ഘട്ടത്തില്‍ ഭൂരിഭാഗം ബാറ്റര്‍മാരും ഫോം ഔട്ട് ആകുമെന്നും എന്നാല്‍ അത് അംഗീകരിച്ച് പുറത്തുകടക്കാനുള്ള വഴി കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ദിക് അഹങ്കാരം കളഞ്ഞ് കുറച്ച് കൂടി സ്മാര്‍ട്ട് ആയി കളിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയിലെ ടൈം ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റായിഡു. ‘കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഭൂരിഭാഗം ബാറ്റര്‍മാരും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!