BoolokamBoolokam

ആര്‍.എസ്.പിയുടെ ഗംഭീര തിരിച്ചുവരവ്, താമര വിരിഞ്ഞ് ചാത്തന്നൂര്‍; കൊല്ലമെന്ന ചെങ്കോട്ടയില്‍ വിള്ളല്‍ വീണതിങ്ങനെ

D
DoolNewsSource Link
ഏതൊരു കൊടുങ്കാറ്റിലും ഉലയാതെ ഇടതിനെ ചേര്‍ത്തുനിര്‍ത്തിയ ചെങ്കോട്ടയായ കൊല്ലത്തേറ്റ തിരിച്ചടി ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ ആകെയുള്ള 11ല്‍ ഒമ്പതിലും വിജയിച്ച് കൊല്ലത്തെ ചുവപ്പിച്ച എല്‍.ഡി.എഫിന് ഇത്തവണ ജില്ലയില്‍ നേടാന്‍ സാധിച്ചത് വെറും രണ്ടേ രണ്ട് സീറ്റ്. കൊട്ടാരക്കരയും പുനലൂരും മാത്രം ഇടതിനെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ മന്ത്രി ചിഞ്ചു റാണിയടക്കമുള്ളര്‍ക്ക് ചെങ്കോട്ടയില്‍ കാലിടറി. ഇടതുപക്ഷത്തിന്റെ പരാജയത്തേക്കാളേറെ കൊല്ലത്ത് ആര്‍.എസ്.പിയുടെ ഗംഭീര തിരിച്ചുവരവിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഷിബു ബേബി ജോണിലൂടെ ചവറയും അഡ്വ. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!