BoolokamBoolokam

ഇടതിനെ കൈവിട്ട് ഉടുമ്പന്‍ചോലയും; സേനാപതി വേണു ആധിപത്യം തുടരുന്നു

D
DoolNewsSource Link
ഉടുമ്പന്‍ചോല: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ഇടത് കോട്ടയായ ഉടുമ്പന്‍ചോലയും. വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അഡ്വ. സേനാപതി വേണുവാണ് ലീഡ് ചെയ്യുന്നത്. 15959 വോട്ടിന്റെ ലീഡാണ് സേനാപതി വേണുവിനുള്ളത്. സി.പി.ഐ.എം സ്ഥാനാര്‍ഥിയായ കെ.കെ. ജയചന്ദ്രനെ പിന്നിലാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫായിരുന്നു മുന്നിട്ട് നിന്നിരുന്നത്. പിന്നീട് സേനാപതി ലീഡ് നേടുകയായിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായ അഡ്വ. സംഗീത വിശ്വനാഥനും പിന്നിലാണ്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!