കാസര്‍കോട്: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, കാസര്‍ഗോഡ് ജില്ലയിലെ 5 മണ്ഡലങ്ങളിലും യു.ഡി.എഫ് തരംഗം. ലഭ്യമായ കണക്കുകള്‍ പ്രകാരം യു.ഡി.എഫ് നാല് സീറ്റുകളിലും എല്‍.ഡി.എഫ് 1 സീറ്റിലും വിജയിച്ചിട്ടുണ്ട്. ഇടതിന്റെ ഉറച്ചകോട്ടയായിരുന്ന ഉദുമയും തൃക്കരിപ്പൂരും ഇത്തവണ പാര്‍ട്ടി കൈവിട്ടു. കാഞ്ഞങ്ങാട് മണ്ഡലം മാത്രമാണ് ഇത്തവണ പാര്‍ട്ടിയെ തുണച്ചത്. അതേസമയം മഞ്ചേശ്വരവും കാസര്‍ഗോഡും നിലനിര്‍ത്തിക്കൊണ്ട് അഞ്ചില്‍ നാല് മണ്ഡലത്തിലും യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു. മഞ്ചേശ്വരം മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫ് 32,302 […]
ഇടതിനെ കൈവിട്ട് കാസര്‍ഗോഡ് ജില്ലയും; വിജയിച്ചുകയറാനായത് ഒരേയൊരു മണ്ഡലത്തില്‍
D
DoolNewsSource Link
about 3 hours ago
