BoolokamBoolokam

ഇടുക്കിയും ഉടുമ്പന്‍ചോലയുമടക്കമുള്ള ഇടത് കോട്ടകളും കീഴടക്കി; ഇടുക്കി തൂത്തുവാരി യു.ഡി.എഫ്

D
DoolNewsSource Link
ഇടുക്കി: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി തൂത്തുവാരി ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്). 25 വര്‍ഷത്തോളമായി എല്‍.ഡി.എഫിന്റെ കുത്തകയായിരുന്ന ഉടുമ്പന്‍ചോലയും മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയുമെല്ലാം പിടിച്ചടിക്കിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം. 2021 തെരഞ്ഞെടുപ്പില്‍ തൊടുപുഴ മാത്രം വിജയിക്കാന്‍ സാധിച്ച യു.ഡി.എഫ് ഇത്തവണ മുഴുവന്‍ സീറ്റും കൈയ്യടക്കിയാണ് കരുത്ത് തെളിയിച്ചിരിക്കുന്നത്. ഏറെ കാലം ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നിന്ന ഒരു മണ്ഡലത്തില്‍ പോലും എല്‍.ഡി. എഫിന് മുന്നേറ്റമുണ്ടാക്കാനായില്ല. ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചിരിക്കുന്ന ഒരു മണ്ഡലം ഇടുക്കി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!