ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയിരുന്നു. എസ്. ആര്‍. എച്ചിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ആംഗ്രിഷ് രഘുവംശിയുടെ കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കെ.കെ.ആര്‍ പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത സീസണിലെ മൂന്നാം വിജയം നേടി. മത്സരത്തില്‍ കൊല്‍ക്കത്ത സ്റ്റാര്‍ ബൗളര്‍ സുനില്‍ നരെയ്ന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഓവര്‍ എറിഞ്ഞ താരം വെറും […]
ഇതിഹാസങ്ങള്‍ക്കൊന്നും സാധിക്കാത്തത്; നരെയ്ന്‍ എറിഞ്ഞ് വീഴ്ത്തിയത് ഐ.പി.എല്‍ ചരിത്രം
D
DoolNewsSource Link
about 3 hours ago
