BoolokamBoolokam

ഈ പടത്തിന് എങ്ങനെ 100 കോടി കിട്ടി? ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമ, ഒ.ടി.ടി റിലീസിന് പിന്നാലെ ആട് 3ക്ക് വിമര്‍ശനം

D
DoolNewsSource Link
മോളിവുഡില്‍ ഈ വര്‍ഷം ആദ്യമായി 100 കോടി നേടിയ ചിത്രമാണ് ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്ററില്‍ മികച്ച വിജയം നേടിയെങ്കിലും ഒ.ടി.ടിയില്‍ സമ്മിശ്ര പ്രതികരണമാണ് ആട് 3 സ്വന്തമാക്കുന്നത്. മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് കോമഡിയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!