ഷറഫുദ്ദീന്‍ നായകനായ മധുവിധുവിലൂടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം നടത്തിയ താരമാണ് കല്യാണി പണിക്കര്‍. മലയാളികളുടെ ഇഷ്ടതാരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും മകളാണ് കല്യാണി. ആദ്യചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശത്തെ പഠനത്തിന് ശേഷമാണ് കല്യാണി സിനിമയിലേക്കെത്തിയത്. ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും അച്ഛന്‍ സമ്മതിക്കാത്തതുകൊണ്ട് പഠനത്തില്‍ ശ്രദ്ധ നല്‍കുകയായിരുന്നെന്ന് കല്യാണി പറഞ്ഞു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തതിന് ശേഷമാണ് മധുവിധുവില്‍ അവസരം ലഭിച്ചതെന്നും ആദ്യ സിനിമ തന്നെ മികച്ച അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കണ്ടതില്‍ […]
ഈയടുത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, എന്നെ ഒരുപാട് കരയിപ്പിച്ചു: കല്യാണി പണിക്കര്‍
D
DoolNewsSource Link
about 3 hours ago
