കല്പറ്റ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരള ജനതയെ ഒന്നടങ്കം കണ്ണീരണിയിച്ച സംഭവമായിരുന്നു വയനാട് ചൂരൽമയിലെ ഉരുൾപൊട്ടൻ. 420 പേർ മരണമടഞ്ഞ ദുരന്തത്തിൽ നിന്നും കരകയറുന്നതിന് സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ഇടതുപക്ഷ സർക്കാർ നേതൃത്വം നൽകിയത്. എന്നാൽ ദുരന്ത ബാധിതർക്കുള്ള ഒന്നാംഘട്ട ഭവനനിർമ്മാണം പൂർത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫ് വയനാട്ടിൽ ഏറ്റുവാങ്ങിയത് സമ്പൂർണ പരാജയം. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടും യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ […]
ഉരുൾ പൊട്ടലിലും കോൺഗ്രസിനെ കൈവിടാതെ വയനാട്
D
DoolNewsSource Link
about 2 hours ago
