മലയാളികളുടെ അഭിമാന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ ചുരുങ്ങിയ സമയം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്യഭാഷയിലും താരം തന്റെ സാന്നിധ്യമറിയിച്ചു. തമിഴില്‍ മികച്ച സിനിമകളുടെ ഭാഗമായ ദുല്‍ഖര്‍ തെലുങ്കില്‍ തന്റേതായ ഫാന്‍ ബേസ് കെട്ടിപ്പടുക്കുകയും ചെയ്തു. ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുല്‍ഖറിന്റേതായി മലയാളത്തില്‍ ഒരു സിനിമയും വരാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം […]
എനിക്കാകെ ഒരൊറ്റ ഫാഷന്‍ ഐക്കണേ ഉള്ളൂ, ഓരോ പരിപാടിക്കും പുള്ളി ഏത് ഡ്രസ്സാകും ഇടുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്: ദുല്‍ഖര്‍ സല്‍മാന്‍
D
DoolNewsSource Link
about 3 hours ago
