ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം വിജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി 20 ഓവറില്‍ 228 എന്ന കൂറ്റന്‍ ടോട്ടലാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ മുംബൈ ആശ്വാസ വിജയം നേടിയിരിക്കുകയാണ്. എന്നാല്‍ ഈ തോല്‍വിയോടെ ലഖ്നൗവിന്റെ പ്ലേ […]
എല്ലാം നഷ്ടപ്പെട്ടവരെ ഭയക്കണം; ലഖ്‌നൗവിനെ തകർത്ത് മുംബൈയുടെ വമ്പൻ തിരിച്ചുവരവ്
D
DoolNewsSource Link
about 5 hours ago