ഐ.പി.എല്ലില്‍ ഹാട്രിക് വിജയത്തിന് ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നാലാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പരാജയപ്പെടുത്തിയത്. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന കെ.കെ.ആര്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓറഞ്ച് ആര്‍മി […]
ഒടുവിൽ ഹൈദരാബാദും, 2026ൽ എല്ലാ ടീമും ‘പുറത്തായി’; ഇതുവരെ വീഴാത്തത് പഞ്ചാബ് മാത്രം
D
DoolNewsSource Link
about 10 hours ago
