BoolokamBoolokam

കണ്ണൂരിലെ ചുവപ്പു കോട്ടകളില്‍ വിള്ളല്‍; ഇടതുപക്ഷത്തിന് അവിശ്വസിനീയ തകര്‍ച്ച

D
DoolNewsSource Link
  കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ ഇടതുപക്ഷം നേരിടുന്നത് ചരിത്രത്തിലില്ലാത്ത തകര്‍ച്ച. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടകളായ പയ്യന്നൂരും തളിപ്പറമ്പും മാത്രമല്ല, ഒരുവേള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടം പോലും അവിശ്വസനീയമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. ആദ്യ അഞ്ച് റൗണ്ടുകള്‍ പിന്നിട്ടപ്പോഴും പിന്നിലായിരുന്ന മുഖ്യമന്ത്രി ആറാം റൗണ്ടിന് ശേഷമാണ് അല്‍പമെങ്കിലും സ്ഥിതി മെച്ചപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ നാമമാത്രമായ ലീഡില്‍ ഒതുങ്ങിയ മുഖ്യമന്ത്രിയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!