പത്തനംതിട്ട: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടത് കോട്ടകളെല്ലാം കീഴടക്കിയാണ് യു.ഡി.എഫിന്റെ മുന്നേറ്റം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സമ്പൂര്‍ണമായി പിന്തുണച്ച പത്തനംതിട്ട ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പമാണ്. 30 വര്‍ഷമായി ഇടതുപക്ഷത്തിന്റെ കൂടെ നിന്നിരുന്ന റാന്നിയടക്കം പത്തനംതിട്ടയിലെ നാല് മണ്ഡലങ്ങളും യു.ഡി.എഫിനെ പിന്തുണച്ചു. തിരുവല്ലയില്‍ 2006 മുതല്‍ എല്‍.ഡി.എഫിനുള്ള കുത്തകയവസാനിപ്പിച്ചാണ് യു.ഡി.എഫ് ഒരു എം.എല്‍.എയെ വിജയിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ അഡ്വ. വര്‍ഗീസ് മാമ്മനാണ് പുതിയ എം.എല്‍.എ. 10146 ലീഡും 53224 വോട്ടും സമാഹരിച്ചാണ് വര്‍ഗീസ് മാമ്മന്‍ […]
കഴിഞ്ഞ തവണ ക്ലീന്‍ സ്വീപ് നേടിയ പത്തനംതിട്ടയും ‘കൈ’പിടിച്ചു; പ്രതീക്ഷയായി ജെനിഷ് മാത്രം
D
DoolNewsSource Link
about 2 hours ago
