2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് ടീം മുട്ടുകുത്തിച്ചത്. നാല് വിക്കറ്റിന് വിജയിച്ച് ടൈറ്റന്‍സ് സീസണിലെ ആറാം വിജയവും സ്വന്തമാക്കി. മത്സരത്തില്‍ സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരിന്നു. 41 പന്തുകള്‍ നേരിട്ട ഓപ്പണര്‍ സ്‌കോര്‍ ചെയ്തത് 57 റണ്‍സാണ്. ഈ ഇന്നിങ്‌സിനിടെ ഒരു സിക്സും അഞ്ച് ഫോറും താരം അതിര്‍ത്തി കടത്തി. 139.02 സ്‌ട്രൈക്ക് റേറ്റിലാണ് 24കാരന്‍ ബാറ്റേന്തിയത്. […]
കുതിപ്പ് തുടര്‍ന്ന് ഗുജറാത്തിന്റെ സുദര്‍ശനചക്രം; സ്വന്തം ക്യാപ്റ്റന്‍ വാഴുന്ന നേട്ടത്തില്‍ ഇനി ഇവനും!
D
DoolNewsSource Link
about 2 hours ago
