കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കാതെ ഭരണകക്ഷി മുന്നണികള്‍. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പത്ത് വര്‍ഷമായി ഭരണം തുടര്‍ന്ന എല്‍.ഡി.എഫിനെ ടീം യു.ഡി.എഫ് പടിയിറക്കിയപ്പോള്‍ ബംഗാളില്‍ മമത ബാനര്‍ജി നേരിട്ട് ബി.ജെ.പിയോടും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തോടും പരാജയം രുചിച്ചു. കേരളത്തില്‍ നിലവില്‍ നൂറിലേറെ സീറ്റിന്റെ ലീഡില്‍ യു.ഡി.എഫ് തുടരുമ്പോള്‍ എല്‍.ഡി.എഫ് 37ലേക്കൊതുങ്ങി. മന്ത്രിമാരടക്കം പ്രമുഖ നേതാക്കള്‍ക്കും കേരളത്തില്‍ പാടെ കാലിടറി. കണ്ണൂരും കോഴിക്കോടും കൊല്ലവും അടക്കമുള്ള […]
കേരളം, തമിഴ്‌നാട്, ബംഗാള്‍; ഭരണം നഷ്ടപ്പെട്ട് ബി.ജെ.പി വിരുദ്ധ മുന്നണികള്‍
D
DoolNewsSource Link
about 3 hours ago
