BoolokamBoolokam

കേരളത്തില്‍ ആഞ്ഞടിച്ച് യു.ഡി.എഫ് കൊടുങ്കാറ്റ്; ഇടത് ശക്തികേന്ദ്രങ്ങളിലും കടന്നുകയറ്റം

D
DoolNewsSource Link
കോഴിക്കോട്: 2026 കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആഞ്ഞടിച്ച് യു.ഡി.എഫ് തരംഗം. നിലവില്‍ 90ലധികം സീറ്റുകളില്‍ ലീഡുമായാണ് യു.ഡി.എഫ് ഇടതിനെ ഞെട്ടിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മികച്ച പ്രകടനമാണ് ഐക്യജനാധിപത്യ മുന്നണി കാഴ്ചവെക്കുന്നത്. തങ്ങളുടെ പരമ്പരഗാത മണ്ഡലങ്ങള്‍ക്ക് പുറമെ ഇടതിന്റെ ശക്തിദുര്‍ഗങ്ങളിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുകയാണ്. കോഴിക്കോടും കൊല്ലവുമടക്കമുള്ള ഇടതുകോട്ടകളില്‍ യു.ഡി.എഫ് ആധിപത്യം തുടരുകയാണ്. 2001ന് ശേഷം ഒറ്റ കോണ്‍ഗ്രസ് എം.എല്‍.എമാരെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാത്ത കോഴിക്കോട് ജില്ലയില്‍ ഇടതിന്റെ ശക്തികേന്ദ്രങ്ങളായ ബാലുശ്ശേരി, നാദാപുരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!