തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ യു.ഡി.എഫിന് അനുകൂലം.നിലവില്‍ 89 സീറ്റില്‍ യു.ഡി.എഫ് മുന്നിലാണ്. എല്‍.ഡി.എഫ് 47 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 4 സീറ്റുകളില്‍ എന്‍.ഡി.എയും ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരം ഏല്‍പ്പിട്ടുകൊണ്ട് തുടക്കത്തില്‍ ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണ്. അതേസമയം തമിഴ്‌നാട്ടില്‍ തുടക്കത്തില്‍ ഡി.എം.കെയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും പിന്നീട് ടി.വി.കെ ലീഡ് പിടിച്ചെടുത്തു. അസമിലും ആദ്യ ലീഡ് ബി.ജെ.പിക്കാണ്. കേരളത്തില്‍ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിരവധി […]
കേരളത്തില്‍ യു.ഡി.എഫ് തരംഗം; ബംഗാളില്‍ ബി.ജെ.പി മുന്നില്‍, തമിഴ്‌നാട്ടില്‍ ഡി.എം.കെ-ടി.വി.കെ പോരാട്ടം?
D
DoolNewsSource Link
about 3 hours ago
