ഒട്ടാവ: ഖലിസ്ഥാന്‍ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ. രഹസ്യാന്വേഷണ ഏജന്‍സിയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസാണ് പ്രഖ്യാപനം നടത്തിയത്. ഏജന്‍സി പുറത്തിറക്കിയ 2025ലെ പബ്ലിക് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കാനഡ ആസ്ഥാനമായുള്ള തീവ്ര ഖലിസ്ഥാന്‍ വാദികള്‍ (സി.ബി.കെ.ഇ) അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാനഡയ്ക്കും അതിന്റെ താത്പര്യങ്ങള്‍ക്കും സുരക്ഷാ ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ഗ്രൂപ്പുകള്‍ കനേഡിയന്‍ സ്ഥാപനങ്ങളെ തങ്ങളുടെ അക്രമാസക്തമായ തീവ്രവാദ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു. കൂടാതെ, സാധാരണക്കാരില്‍ നിന്ന് ശേഖരിക്കുന്ന പണം വിദേശ […]
ഖലിസ്ഥാനെ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ
D
DoolNewsSource Link
about 8 hours ago
