BoolokamBoolokam

ഗസ ഫ്‌ളോട്ടില്ല പ്രവര്‍ത്തകരുടെ തടവ് നീട്ടി ഇസ്രഈല്‍ കോടതി; കസ്റ്റഡിയില്‍ ക്രൂര പീഡനമെന്ന് റിപ്പോര്‍ട്ട്

D
DoolNewsSource Link
ടെഹ്‌റാന്‍: ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗസ ഫ്‌ളോട്ടില്ലയിലെ ആക്ടീവിസ്റ്റുകളുടെ തടങ്കല്‍ നീട്ടി ഇസ്രഈല്‍ കോടതി. തടവിലാക്കപ്പെട്ടവരുടെ അഭിഭാഷകനാണ് വിവരം അറിയിച്ചിരിക്കുന്നത്. ഫലസ്തീന്‍ വംശജനായ സെയ്ഫ് അബു കെഷെക് (സ്‌പെയിന്‍), തിയാഗോ ആവില (ബ്രസീല്‍) എന്നിവരെയാണ് അഷ്‌കെലോണിലെ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കൂടി തടവില്‍ വെക്കാന്‍ ഉത്തരവിട്ടത്. ഇസ്രഈലി തയങ്കലില്‍ പീഡനത്തിനും മോശം പെരുമാറ്റത്തിനും വിധേയനായിട്ടുണ്ടെന്ന് അവില പറഞ്ഞതായി ബ്രസീലിയന്‍ എംബസി അറിയിച്ചു. മെയ് പതിനഞ്ച് വരെയാണ് ആക്ടിവിസ്റ്റുകളുടെ തടങ്കല്‍ നീട്ടിയിരിക്കുന്നതെന്ന് ഇസ്രഈല്‍ കോടതി വക്താവ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!