BoolokamBoolokam

ഗെയ്ല്‍ തലപ്പത്തുള്ള ലിസ്റ്റില്‍ സായ്‌യുടെ കുതിപ്പ്; ഇതിഹാസത്തിനെ മറികടന്ന് രണ്ടാമന്‍

D
DoolNewsSource Link
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ ദിവസം സീസണിലെ ആറാം വിജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചാണ് ആതിഥേയരുടെ വിജയം. നാല് വിക്കറ്റിനായിരുന്നു ഗില്ലും സംഘവും വിജയിച്ച് കയറിയത്. മത്സരത്തില്‍ ഗുജറാത്തിനായി തിളങ്ങിയത് ഓപ്പണര്‍ സായ് സുദര്‍ശനാണ്. 41 പന്തുകളിൽ നിന്നായി 57 റണ്‍സാണ് താരം നേടിയത്. ഒരു സിക്സും അഞ്ച് ഫോറും താരത്തിന്റെ ഇന്നിങ്സ്. 139.02 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സായ് സ്വന്തമാക്കി. ആദ്യ 50 ഇന്നിങ്‌സിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!