ലാ ലിഗയില്‍ ഒസാസുനക്കെതിരെയുള്ള മത്സരത്തില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കറ്റാലന്മാരുടെ വിജയം. മത്സരത്തില്‍ വിജയത്തിനൊപ്പം ഒരു വമ്പന്‍ നേട്ടമാണ് ബാഴ്‌സയുടെ സ്പാനിഷ് യുവതാരം പെഡ്രി കൈവരിച്ചത്. ഗോളുകളോ അസിസ്റ്റുകളോ നേടാതെയാണ് താരത്തിന്റെ നേട്ടം. ബാഴ്‌സലോണക്കായി 200ാം മത്സരത്തില്‍ പെഡ്രി സ്റ്റാര്‍ട്ടറായി കളത്തിലിറങ്ങിയാണ് റെക്കോഡിട്ടത്. ക്ലബ്ബിനായി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പെഡ്രി. 23 വയസും 159 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ […]
ഗോളും അസിസ്റ്റും നേടാതെ മെസിയെ വീഴ്ത്തി; ചരിത്രമെഴുതി 23കാരന്‍
D
DoolNewsSource Link
about 2 hours ago
