2026 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നേറ്റവുമുണ്ടാക്കാന്‍ സാധിക്കാതെ ട്വന്റി 20. എന്‍.ഡി.എ സഖ്യവുമായി ചേര്‍ന്ന് മത്സരിച്ച ട്വന്റി 20 പലയിടങ്ങളിലും മൂന്നാം സ്ഥാനത്താണ്. 19 സീറ്റുകളിലാണ് ട്വന്റി 20 മത്സരിച്ചത്. എറണാകുളത്ത് മാത്രം ഒമ്പത് സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. തൃക്കാക്കര, തൃപ്പുണിത്തുറ, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ ട്വന്റി 20 ചിത്രത്തില്‍ പോലുമില്ല. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്വന്റി 20 ഉയര്‍ത്തിക്കാട്ടിയ അഖില്‍ മാരാര്‍, അഞ്‌ലി നായര്‍, ആതിര ഡി നായര്‍ എന്നിവര്‍ […]
ചക്കയുമില്ല ചക്കച്ചുളയുമില്ല, മത്സരിച്ച മണ്ഡലങ്ങളില്‍ ബഹുദൂരം പിന്നിലായി ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥികള്‍
D
DoolNewsSource Link
about 1 hour ago
