BoolokamBoolokam

ചരിത്രത്തിലാദ്യം; ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ചൈനീസ് റിഫൈനറികള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം തടഞ്ഞ് ചൈന

D
DoolNewsSource Link
ബീജിങ്: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന അഞ്ച് ചൈനീസ് സ്വതന്ത്ര റിഫൈനറികള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ചൈന ഔദ്യോഗികമായി തടഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബ്ലോക്കിങ് ഓര്‍ഡര്‍ ചൈനീസ് വാണിജ്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിച്ചു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന അഞ്ച് സ്വതന്ത്ര ടീപോട്ട് (teapot) റിഫൈനറികള്‍ക്കെതിരെ അമേരിക്ക കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ ഉപരോധം ചൈനീസ് മണ്ണില്‍ അംഗീകരിക്കാനോ നടപ്പിലാക്കാനോ പാടില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ശനിയാഴ്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചരിത്രത്തിലാദ്യം; ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ചൈനീസ് റി… | Boolokam