ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. പേസ് ബൗളര്‍ രാമകൃഷ്ണ ഘോഷ് പരിക്ക് മൂലം പുറത്തായി. മെയ് രണ്ടിന് മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ രാമകൃഷ്ണയുടെ വലത് കാലില്‍ പൊട്ടലുള്ളതായാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്. ആദ്യ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു. OFFICIAL ANNOUNCEMENT: Ramakrishna Ghosh sustained a fracture to his right foot during the CSK […]
ചെന്നൈക്ക് വീണ്ടും തിരിച്ചടി; നാലാമനും പുറത്ത്!
D
DoolNewsSource Link
about 2 hours ago
