ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് മികച്ച ജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ടീമിന്റെ വിജയം. ജേസണ്‍ ഹോള്‍ഡറുടെ കരുത്തിലാണ് ടൈറ്റന്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ചുകയറിയത്. പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം ഗുജറാത്ത് ഒരു പന്ത് ശേഷിക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ഇതോടെ ഗില്ലും സംഘവും സീസണിലെ ആറാം വിജയം രുചിച്ചു. മത്സരത്തിലെ വിജയത്തോടെ ഒരു സൂപ്പര്‍ നേട്ടവും ഗുജറാത്ത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആദ്യ 70 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള […]
ചെന്നൈയ്ക്കും മുംബൈയ്ക്കും അടിതെറ്റി; ഗില്ലിന്റെ ഗുജറാത്ത് സിംഹാസനം വാഴും
D
DoolNewsSource Link
about 2 hours ago
