BoolokamBoolokam

ടി.പിയുടെ അമ്പത്തൊന്ന് വെട്ടിന് കേരളം മധുരപ്രതികാരം ചെയ്തു; ഘാതകര്‍ക്കുള്ള ശിക്ഷ

D
DoolNewsSource Link
വടകര: ടി.പി ചന്ദ്ര ശേഖരന്റെ അമ്പത്തൊന്ന് വെട്ടിന് കേരളം മധുര പ്രതികാരം ചെയ്തുവെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ടി.പി ചന്ദ്രശേഖരന്റെ പങ്കാളിയുമായ കെ.കെ രമ. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ടി.പിയുടെ ഘാതകര്‍ക്കുള്ള ശിക്ഷയാണെന്നും കെ.കെ രമ പറഞ്ഞു. വടകരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിലേക്കടുക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമ. മെയ് നാല് എന്നത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ടി.പി ചന്ദ്രശേഖരനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ചരിത്രമാണ്. അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും,’ അവര്‍ പ്രതികരിച്ചു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് 14 വര്‍ഷം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!