സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ താരനിര കൊണ്ടാണ്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും അണിനിരക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പട്ടി ഷോ എന്ന് പേരിട്ടിരിക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടിയത്. ബേസിലിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഗാനം മുന്നോട്ടുപോകുന്നത്. കോളേജില്‍ മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യുന്ന സാം ബോയ് […]
തമ്പീ കീഴെയിറങ്ക് പാ… വിജയ്‌യെ വെറുതേവിടാതെ ബേസിലും, പട്ടി ഷോയില്‍ ചിരിപ്പിച്ച വിജയ് റഫറന്‍സ്
D
DoolNewsSource Link
about 3 hours ago
