ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു പാലക്കാട്. കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്റെ രംഗപ്രവേശവും മത്സരം കൊഴുപ്പിച്ചു. കേരളത്തിലാകെ അലയടിച്ച യു.ഡി.എഫ് തരംഗം പാലക്കാട് ജില്ലയെ ചെറിയ രീതിയില്‍ ബാധിച്ചെങ്കിലും പല സീറ്റുകളും വിടാതെ കാക്കാനായി. 12 മണ്ഡലങ്ങളില്‍ ആറ് വീതം എല്‍.ഡി.എഫും യു.ഡി.എഫും സ്വന്തമാക്കിയപ്പോള്‍ ‘സംപൂജ്യ’രാകാന്‍ തന്നെയായിരുന്നു ബി.ജെ.പിയുടെ വിധി. നരേന്ദ്ര മോദി നേരിട്ട് പ്രചരണം നടത്തിയ മണ്ഡലങ്ങളിലൊന്ന് കൂടിയായിരുന്നു പാലക്കാട്. എന്നിട്ടും താമര വിരിയാന്‍ ജനങ്ങള്‍ അവസരം […]
താമരയെ വിരിയാനനുവദിക്കാതെ പാലക്കാടന്‍ ചൂട്, എല്‍.ഡി.എഫിനൊപ്പമെത്തി യു.ഡി.എഫും
D
DoolNewsSource Link
about 2 hours ago
