BoolokamBoolokam

തുടര്‍ഭരണമോ? ഭരണമാറ്റമോ; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

D
DoolNewsSource Link
തിരുവനന്തപുരം: കേരളത്തില്‍ ആര് വാഴും ആര് വീഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആദ്യം തപാല്‍ വോട്ടുകളായിരിക്കും എണ്ണി തുടങ്ങുക. ശേഷമായിരിക്കും ഇ.വി.എം വോട്ടുകള്‍ എണ്ണുന്നത്. സംസ്ഥാനത്തെ 43 സ്ഥലങ്ങളിലായി 143 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഏകദേശം 10 മണിയോടെ ട്രെഡറിയാം എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇടതിനും വലതിനും ഒരു പോലെ നിര്‍ണായകമാണ്. മൂന്നാം ടേമിലും പരാജയമാണ് ഫലമെങ്കില്‍ യു.ഡി.എഫ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!