കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇടതുകോട്ടകളില്‍ പാര്‍ട്ടി നേരിടുന്നത് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന്‍ 3800 ലേറെ വോട്ടിന്റെ ലീഡോടെ മുന്നിലാണ്. 60789 വോട്ടാണ് കുഞ്ഞികൃഷ്ണന് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ഐ മധുസൂദനന്‍ 56486 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. സി.പി.ഐ.എമ്മിനെതിരെ ഫണ്ട് തിരിമറി ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിട്ട വി. കുഞ്ഞികൃഷ്ണന്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചതോടെ ഇത്തവണ പയ്യന്നൂരില്‍ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായിരുന്നു. […]
പയ്യന്നൂരിലും പാര്‍ട്ടിക്ക് പാഠം; വി. കുഞ്ഞികൃഷ്ണനിലൂടെ ജനത്തിന്റെ തിരുത്ത്
D
DoolNewsSource Link
about 1 hour ago
