കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ലീഡ് ഉയര്‍ത്തി ബി.ജെ.പി. ബി.ജെ.പി കേവല ഭൂരിപക്ഷത്തേക്കെന്നുള്ള വാര്‍ത്തകളാണ് നിലവില്‍ പുറത്ത് വരുന്നത്. ബി.ജെ.പിയും തൃണമൂലും നേര്‍ക്കുനേരുള്ള മത്സരമാണ് നടക്കുന്നത്. താരത്തിളക്കമുള്ള മണ്ഡലമായ ഭവാനീപ്പൂരില്‍ മമതാ ബാനര്‍ജിയെ പിന്തള്ളി ബി.ജെ.പിയുടെ സുവേന്ദു അധികാരിയാണ് മുന്നില്‍ നില്‍ക്കുന്നത്. ബി.ജെ.പി എട്ട് സീറ്റുകളിലും തൃണമൂല്‍ 2 സീറ്റിലുമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 293 സീറ്റുകളാണ് ബംഗാള്‍ നിയമസഭാ മണ്ഡലത്തിലുള്ളത്. കേവല ഭൂരിക്ഷത്തിന് 147 സീറ്റുകള്‍ വേണം. നിലവില്‍ 245 സീറ്റുകളിലാണ് […]
പശ്ചിമ ബംഗാള്‍ മമതയെ പിന്നിലാക്കി ബി.ജെ.പി ലീഡില്‍
D
DoolNewsSource Link
about 3 hours ago
