BoolokamBoolokam

പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ; പിണറായി വിജയന്‍ പിന്നിലായതില്‍ പ്രതികരിച്ച് രമ

D
DoolNewsSource Link
വടകര: 2026 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് റൗണ്ടറുകള്‍ വരെ പിന്നിലായതില്‍ പ്രതികരിച്ച് വടകര എം.എല്‍.എയും ടി.പി. ചന്ദ്രശേഖരന്റെ പങ്കാളിയുമായ കെ.കെ. രമ. കുലംകുത്തിയെന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞുവെന്നാണ് രമയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വടകര എം.എല്‍.എ പ്രതികരിച്ചത്. ‘പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ! ഇതു മതി കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!