BoolokamBoolokam

പി. രാജീവിനെയടക്കം തോല്‍പ്പിച്ച് എറണാകുളം; യു.ഡി.എഫ് തരംഗത്തില്‍ അടിത്തറയിളകി എല്‍.ഡി.എഫ്

D
DoolNewsSource Link
എറണാകുളം: 2026 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം. കളമശ്ശേരി, പറവൂര്‍, തൃപ്പുണിത്തുറ തുടങ്ങിയ പ്രാധാന മണ്ഡലങ്ങിലടക്കം വമ്പന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ സാധിച്ചത്. 2021ലെ ഇലക്ഷനില്‍ കളമശ്ശേരി, വൈപ്പിന്‍, കൊച്ചി, കുന്നത്ത് നാട്, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയം സ്വന്തമാക്കിയെങ്കിലും 2026 ഇലക്ഷനില്‍ കൈവിട്ടുപോയ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പന്‍ ഭൂരിപക്ഷത്തിന്റെ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇത്തവണ എറണാകുളം ജില്ലയിലെ ഒറ്റ മണ്ഡലത്തില്‍ പോലും എല്‍.ഡി.എഫിന് അനക്കമുണ്ടാക്കായിട്ടില്ല. പറവൂരില്‍ യു.ഡി.എഫ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!