ഒരു പതിറ്റാണ്ടിലധികമായി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ വലിയ രീതിയിലുള്ള കടന്നുകയറ്റത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്ക് കത്രിക വെക്കുകയും വലതുപക്ഷ രാഷ്ട്രീയത്തിനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നത് സെന്‍സര്‍ ബോര്‍ഡിന്റെ അജണ്ടകളിലൊന്നായി മാറിയിരിക്കുകയാണ്. വമ്പന്‍ ഹൈപ്പിലെത്തിയ വിജയ്‌യുടെ ജനനായകന്‍ മലയാള ചിത്രങ്ങളായ ഹാല്‍ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളായിരുന്നു. അതേസമയം മോദിയുടെ കീഴിലുള്ള കേന്ദ്രഗവണ്‍മെന്റിനെ പുകഴ്ത്തിയ ചിത്രമായ രണ്‍വീര്‍ സിങ്ങിന്റെ ധുരന്ധറും തീവ്രവാദത്തിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളത്തെ ചിത്രീകരിച്ച കേരള സ്റ്റോറിയും യാതൊരു […]
പേട്രിയറ്റും, ധുരന്ധറും; ബോളിവുഡില്‍ സ്തുതി പാടുമ്പോള്‍, നട്ടെല്ല് വളക്കാതെ വിമര്‍ശിക്കുന്ന മോളിവുഡ്
D
DoolNewsSource Link
about 3 hours ago
