ട്വന്റി-20 എന്ന ജോഷി ചിത്രത്തിന് ശേഷം മലയാള സിനിമയുടെ അമരക്കാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്നതിലുപരി കഥയക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം അതിന്റെ ടെക്‌നിക്കല്‍ വശങ്ങളിലും കഥ പറച്ചിലിലും മികച്ച് നില്‍ക്കുന്നുണ്ടെങ്കിലും മോഹന്‍ലാലിനെ ചിത്രത്തില്‍ ഉപയോഗിച്ച രീതി ശരിയായില്ലെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെയുള്ള നെഗറ്റീവ് റിവ്യസില്‍ ഭൂരിഭാഗവും പ്രത്യക്ഷപ്പെടുന്നത്. […]
പേട്രിയറ്റ് പാന്‍ ഇന്ത്യനായെടുത്തിട്ടില്ല, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവരെ കാണിക്കാം: മമ്മൂട്ടി
D
DoolNewsSource Link
about 8 hours ago
